മലയാള നാട് മുഴുവൻ പനിച്ചു വിറക്കുന്നു. അതിനെ രാഷ്ട്രീയ മുതലെടുപ്പിനായി ഉപയോഗിക്കുന്നു വന്നു ആരോഗ്യമന്ത്രിയുടെ വിലാപം. മൈനാഗപ്പള്ളിയെ സംബന്ധിച്ചെടുത്തോളം ഈ മഴക്കാലം പനിയുടെയും പകർച്ചവ്യാധിയുടേതുമാണ്. കഴിഞ്ഞ ദിവസം ഒരു പെൺകുഞ്ഞു ഡെങ്കിപ്പനിമൂലം മരിച്ചവർത്ത നമ്മളെല്ലാം വിഷമത്തോടെ കേട്ടു. അതിനെതിരെ പല പ്രതിഷേധങ്ങളും നടന്നു.
എന്നാൽ നമ്മുടെ പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ സ്ഥിതി എന്താണ് , 2014 പണി പൂർത്തീകരിച്ച പുതിയ കെട്ടിടങ്ങൾ ഉത്‌ഘാടനം പ്രതീക്ഷിച്ചു കിടന്നിട്ടും രാഷ്ട്രീയ അധികാര വടംവലിയുടെ ഭാഗമായി അത് നീണ്ടുപോകുന്നുവെന്നാണ് അറിയാൻ കഴിഞ്ഞത്. ഈ പനി കാലത്തെ ഒപി ടിക്കറ്റ് ഏകദേശം 400 നു മുകളിലും. പഴയകെട്ടിടത്തിൽ പ്രവർത്തിക്കുവാനുള്ള ബുദ്ധിമുട്ടിനെ കുറിച്ച് അവിടുത്തെസ്റ്റാഫുമായി സംസാരിച്ചതിൽ നിന്നും മനസിലാക്കുവാനും കഴിഞ്ഞു.
പൊതുജങ്ങളുടെ നികുതി പണം ഉപയോഗിച്ച് നിർമിച്ച കെട്ടിടം അവരുടെ ആവശ്യത്തിനായി തുറന്നുകൊടുക്കാതെ രാഷ്ട്രീയം കളിക്കുന്ന MLA പൊതുജങ്ങൾ അനുഭവിക്കുന്ന ബുദ്ധിമുട്ടു ഒന്ന് നേരിട്ടുകണ്ടു അറിയണം.
കവലകളിൽ ഹൈമാസ്‌ക് ലൈറ്റ് ക്രമീകരിക്കാൻ ശ്രമിക്കുന്നതും ഉത്‌ഘാടനം ചെയ്യുന്നതും നല്ല കാര്യം. ഇത്ര അധികം പകർച്ചവ്യാധി പടർന്നുപിടിക്കത്തക്കവിധം നാട് മാലിന്യം കൊണ്ട് നിറഞ്ഞപ്പപ്പോൾ അതിനെ നേരിടാൻ എന്ത് നടപടി അങ്ങും അങ്ങ് പ്രതിനിധാനം ചെയ്യുന്ന ഇടതുപക്ഷ ഗവര്മെന്റും ഇടതുമുന്നണി ഭരിക്കുന്ന മൈനാഗപ്പള്ളി പഞ്ചായത്തു കമ്മറ്റിയും ചെയ്തു വെന്നറിഞ്ഞാൽ കൊള്ളാം.
കൊച്ചി മെട്രോയുടെ ഉത്‌ഘാടനം മാത്രം ചർച്ചയ്‌യാതെ മൈനാഗപ്പള്ളിയിലെ പൊതുജങ്ങളുടെ ആരോഗ്യത്തിന് ഗുണമാകുന്ന പ്രാഥമികാരോഗ്യകേന്ദ്രത്തിന്റെ കെട്ടിടങ്ങൾ ഉത്‌ഘാടനം ചെയ്യാൻ ഇനിയും അലംഭാവം കാണിച്ചാൽ മൈനാഗപ്പള്ളിയിലെ ബിജെപിക്കു നോക്കിയിരിക്കാനാവില്ല.
മൈനാഗപ്പള്ളിയിലെ പ്രാഥമികാരോഗ്യ കേന്ദ്രത്തിന്റെ പണി തീർന്ന കെട്ടിടങ്ങളുടെ ഉത്‌ഘാടനം എത്രയും വേഗം നിർവഹിച്ചു പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കുക. !!!