വ്യക്തിപരമായും രാഷ്ട്രീയപരമായും സി.ർ മഹേഷിനെ അറിയില്ല, കഴിഞ്ഞ തവണ കരുനാഗപ്പള്ളി മണ്ഡലത്തിൽ കോൺഗ്രസിന് വേണ്ടി മത്സരിക്കുന്നസമയം പത്രത്തിൽ സി.ർ മഹേഷിനെ കുറിച്ച് വന്ന കുറച്ചു വാർത്തകളും കഷിയെക്കുറിച്ചു സുഹൃത്തുക്കൾ ഫേസ്ബുക്കിൽ കുറിച്ചതും ഇന്നലെ കക്ഷിയുടെ പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് രാഷ്ട്രീയ എതിരാളികൾ പോലും ( പുറത്താക്കുന്നതിനു മുമ്പ് ) കുറിച്ചതും CR എന്ന വ്യക്തിയെ കുറിച്ച് വ്യക്തമാക്കുന്നതാണ്. കോൺഗ്രസ് പ്രസ്ഥാനത്തെ സ്നേഹിക്കുന്ന വ്യക്തിയെന്ന നിലയിൽ CR ചെയ്തതാണ് ശെരി... അത് തുറന്നുപറയാൻ യുവരക്തങ്ങൾ തയ്യാറാവുന്നത് കോൺഗ്രസ് പാർട്ടിയുടെ നിലനിൽപ്പിനു ആശാവഹവും.
ഇന്ത്യയുടെ സ്വാതന്ദ്ര്യം നേടുന്നതിൽ കോൺഗ്രസ്സും തുടർന്നുള്ള ഭരണനിർവഹണത്തിൽ അവർ നടത്തിയ സംഭവനകളൊന്നും ഒരു ഇന്ത്യക്കാരനും അവഗണിക്കാൻ കഴിയില്ല.. എന്നാൽരാജീവ് ഗാന്ധിക്കുശേഷം ഒരു നല്ല നേതാവ് ഉണ്ടായില്ല അതിനപ്പുറം രാഹുൽ ഗാന്ധിയെന്ന വ്യക്തിക്കും സോണിയ ഗാന്ധിയെന്ന വിദേശ വനിതക്കും ഇന്ത്യയോട് എത്രത്തോളം ആത്മാർത്ഥത ഉണ്ട് എന്ന് കഴിഞ്ഞ കുറച്ചു കാലമായി പ്രതിപക്ഷ പാർട്ടിയുടെ പ്രവർത്തനം നോക്കിയാൽ മനസിലാകും. ഒരു നല്ല പ്രതിപക്ഷം ഉണ്ടായാലേ നല്ല ഭരണപക്ഷം ഉണ്ടാകു ... എന്നാൽ സ്വന്തം പാർട്ടിക്കകത്തു വിമർശനം ഉന്നയിക്കുന്നവരെ വെട്ടിനിരത്തുക എന്നത് സ്വേച്ഛാധിപത്യ പരമായ നിലപാടാണ് കോൺഗ്രസ് നേതൃത്വവും കേരളത്തിലെ രാഷ്ട്രീയ ആചാര്യന്മാരും എടുത്തത്. അതിനെതിരെ ശബ്ദം ഉയരണം... ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഗാന്ധികുടുംബത്തിന്റെ സ്വത്തല്ല... അത് അവരുടെ കയ്യിൽനിന്നും പിടിച്ചെടുത്തു ഒരു പുതിയഉണർവുള്ള ഒരു പ്രസ്ഥാനമുണ്ടാക്കിയെടുക്കാൻ CR നെപോലെയുള്ളവരുടെ പ്രതികരണങ്ങൾക്കാവട്ടെ...
ഒരു ഗാന്ധി കുടുംബം മുക്ത് കോൺഗ്രസ്... അതാവട്ടെ കോൺഗ്രസിന്റെ ലക്‌ഷ്യം... നിങ്ങൾ ത്രിവർണ പതാകയുടെ കീഴിൽ അണിനിരക്കു... ഗാന്ധി കുടുംബത്തെ മാറ്റി നിർത്തു...
അതല്ല ദേശീയതയുടെ രാഷ്ട്രീയത്തിലേക്ക് കടക്കാനാണ് ആഗ്രഹമെങ്കിൽ സുസ്വാഗതം...